Advertisment

മുതലക്കോടം കുഴികണ്ടത്തില്‍ തോമസ്‌ വര്‍ക്കി നിര്യാതനായി

author-image
സാബു മാത്യു
New Update

മുതലക്കോടം:  കുഴികണ്ടത്തില്‍ തോമസ്‌ വര്‍ക്കി (68) നിര്യാതനായി. സംസ്‌ക്കാരം 29.05.2019 (ബുധന്‍) വൈകിട്ട്‌ 4-ന്‌ മുതലക്കോടം സെന്റ്‌ ജോര്‍ജ്‌ ഫൊറോനപള്ളിയില്‍.

publive-image

ഭാര്യ മേരി ആവോലി മണ്‌ഡപത്തില്‍ കുടുംബാംഗം. മക്കള്‍: ഡിന്റോ (റോസ്‌മേരി കര്‍ട്ടന്‍സ്‌, മുതലക്കോടം), അഞ്‌ജു. മരുമകള്‍: സ്റ്റെഫി പൊന്നാട്ട്‌ (കട്ടപ്പന). കൊച്ചുമകള്‍: എയ്‌ഞ്ചല്‍.

Advertisment