Advertisment

മുതലക്കോടം വട്ടമറ്റത്തില്‍ തോംസണ്‍ വി ചാക്കോ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

മുതലക്കോടം:  വട്ടമറ്റത്തില്‍ പരേതനായ ചാക്കോയുടെ മകന്‍ തോംസണ്‍ വി ചാക്കോ (44) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3-ന്‌ മുതലക്കോടം സെന്റ്‌ ജോര്‍ജ്‌ ഫൊറോനപള്ളിയില്‍.

publive-image

ഭാര്യ സ്റ്റെല്ല തിരുവനന്തപുരം പുതുവല്‍പുത്തന്‍വീട്ടില്‍ കുടുംബാംഗം. മകള്‍ : റീമ. മാതാവ്‌ മേരി ചാക്കോ കരിങ്കുന്നം ചാക്കോനാല്‍ കുടുംബാംഗം. ജൂലി രഞ്‌ജിത്‌ (യു.എസ്‌.എ.) സഹോദരിയാണ്‌.

Advertisment