Advertisment

നെയ്യശ്ശേരി വടശ്ശേരില്‍ ത്രേസ്യാമ്മ ജോസഫ്‌ നിര്യാതയായി

author-image
സാബു മാത്യു
New Update

നെയ്യശ്ശേരി:  വടശ്ശേരില്‍ ഔസേഫ്‌ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ്‌ (87) നിര്യാതയായി. സംസ്‌കാരം 12/12/2019 വ്യാഴാഴ്‌ച്ച ഉച്ചകഴിഞ്ഞ്‌ 2:30 ന്‌ നെയ്യശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍.

publive-image

പരേത കുര്യനാട്‌ മറ്റത്തില്‍ (വിഴാമല) കുടുംബാംഗം. മക്കള്‍ : ജെസ്സി, ജാന്‍സി, ജോമോന്‍. മരുമക്കള്‍: ജോസ്‌ ഇടശ്ശേരില്‍ (കാഞ്ഞൂര്‍), ബെന്‍സി കാഞ്ഞിരത്തിങ്കല്‍ (അന്തീനാട്‌ പാല).

Advertisment