Advertisment

തൊടുപുഴ വാഴയിൽ സതീഷ്ചന്ദ്രന്റെ ഭാര്യ തുളസിമണി നിര്യാതയായി

author-image
സാബു മാത്യു
New Update

publive-image

തൊടുപുഴ: വാഴയിൽ സതീഷ്ചന്ദ്രന്റെ ഭാര്യ തുളസിമണി (53) നിര്യാതയായി.  സംസ്ക്കാരം നടത്തി. പന്നൂർ ചെറുതാഴത്തു കുടുംബാംഗമാണ്. മക്കൾ:  അഖിൽ സതീഷ് (സി എ വിദ്യാർത്ഥി ,എറണാകുളം), അഖില സതീഷ് (എഞ്ചിനീയർ).

Advertisment