Advertisment

കരിമണ്ണൂര്‍ നെടുങ്ങാട്ട്‌ സണ്ണിയുടെ മകള്‍ റ്റിന്‍സി നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

publive-image

കരിമണ്ണൂര്‍: നെടുങ്ങാട്ട്‌ സണ്ണിയുടെ മകള്‍ റ്റിന്‍സി (31) നിര്യാതയായി. സംസ്‌കാരം കരിമണ്ണൂര്‍ സെന്റ്.മേരീസ്‌ ഫൊറോന പള്ളിയില്‍ നടത്തി. മാതാവ്‌: ബെറ്റി മാനത്തൂർ പൂക്കളത്തേല്‍, കുടുംബാംഗം . സഹോദരികള്‍: ഷെറിന്‍, ജെറിൻ.

Advertisment