Advertisment

കാളിയാര്‍ തോപ്പില്‍ റ്റി. ജെ. ജോര്‍ജ്‌ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

കാളിയാര്‍:  കാളിയാര്‍ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂള്‍ റിട്ട. അദ്ധ്യാപകന്‍ തോപ്പില്‍ റ്റി.ജെ.ജോര്‍ജ്‌ (വര്‍ക്കിച്ചന്‍ സാര്‍ - 88) നിര്യാതനായി. സംസ്‌ക്കാരം 7.9.2019 (ശനി) രാവിലെ 11-ന്‌ കാളിയാര്‍ സെന്റ്‌ റീത്താസ്‌ ഫൊറോനപള്ളിയില്‍.

publive-image

ഭാര്യമാര്‍: പരേതയായ ലൂസി കരിമണ്ണൂര്‍ പറയന്നിലം കുടുംബാഗം, തെയ്യാമ്മ വാകക്കാട്‌ കദളിയില്‍ കുടുംബാഗം. മകന്‍ : ബിജു (തോപ്പില്‍ ഫ്യുവല്‍സ്‌, വണ്ണപ്പുറം) മരുമകള്‍: റെജിമോള്‍, കാടങ്കാവില്‍ (പാല). കൊച്ചുമക്കള്‍ : റോണക്‌, റെനില്‍, റെഹാന്‍.

Advertisment