Advertisment

തൊടുപുഴ വണ്ണപ്പുറം തയ്യില്‍ ടി ജെ വര്‍ഗ്ഗീസ്‌ നിര്യാതനായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  മുന്‍ മുനിസിപ്പല്‍ ചെയര്‍മാനും തൊടുപുഴ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റുമായിരുന്ന ടി.ജെ.ജോസഫിന്റെ (ഔതച്ചേട്ടന്‍) സഹോദരന്‍ വണ്ണപ്പുറം തയ്യില്‍ ടി.ജെ വര്‍ഗ്ഗീസ്‌ നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്‌ച 2 മണിക്ക്‌ വണ്ണപ്പുറം മാര്‍ സ്ലീവാ പള്ളിയില്‍.

publive-image

ഭാര്യ: മേരി വര്‍ഗ്ഗീസ്‌ പെരുമ്പിള്ളിച്ചിറ കുഴികണ്ണിയില്‍ കുടുംബാംഗം. മക്കള്‍: ജിന്‍സണ്‍, ബിന്‍സണ്‍. മരുമക്കള്‍: റോസമ്മ പുത്തന്‍പുരയ്‌ക്കല്‍ (മുളകുവള്ളി), അനു തോട്ടുങ്കല്‍ (മുണ്ടന്മുടി)

Advertisment