Advertisment

റിട്ട. ഹെല്‍ത്‌ സൂപ്പര്‍വൈസര്‍ ഇടവെട്ടി തെങ്ങനാല്‍ റ്റി.കെ. ശിവന്‍കുട്ടി നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

ഇടവെട്ടി:  തെങ്ങനാല്‍ റ്റി.കെ. ശിവന്‍കുട്ടി (റിട്ട. ഹെല്‍ത്‌ സൂപ്പര്‍വൈസര്‍ - 83) നിര്യാതനായി. സംസ്‌ക്കാരം വെള്ളിയാഴ്‌ച രാവിലെ 11-ന്‌ വീട്ടുവളപ്പില്‍.

publive-image

ഭാര്യ ശാന്തമ്മാള്‍ പത്തനംതിട്ട പുളിമൂട്ടില്‍ കുടുംബാംഗം. മക്കള്‍ : ബാബുരാജ്‌, അജിരാജ്‌. മരുമക്കള്‍ : ജെസ്സി, മഞ്‌ജു.

Advertisment