Advertisment

തൊടുപുഴ മുളപ്പുറം തൈപ്പറമ്പിൽ ടി ടി തോമസ് നിര്യാതനായി

author-image
സാബു മാത്യു
New Update

മുളപ്പുറം: തൈപ്പറമ്പിൽ ടി ടി തോമസ് (കുഞ്ഞു - 48) നിര്യാതനായി. സംസ്ക്കാരം മുളപ്പുറം സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ നടത്തി.

publive-image

ഭാര്യ സെലിൻ. മക്കൾ: ആര്യ, അക്ഷയ്, ഐശ്വര്യ

Advertisment