Advertisment

മൂവാറ്റുപുഴ കണിയാംകുടി പുത്തന്‍പുരയില്‍ എസ്‌ ഉണ്ണികൃഷ്‌ണന്‍ നായര്‍ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

മൂവാറ്റുപുഴ:  കണിയാംകുടി പുത്തന്‍പുരയില്‍ എസ്‌ ഉണ്ണികൃഷ്‌ണന്‍ നായര്‍ (64) നിര്യാതനായി. സംസ്‌ക്കാരം 09.08.2019 (വെള്ളി) 11.30-ന്‌ വീട്ടുവളപ്പില്‍.

publive-image

ഭാര്യ സുമ തൊടുപുഴ പുതിയേടത്ത്‌ കുടുംബാംഗം. മക്കള്‍: പ്രിയ (ന്യൂസിലാന്‍ഡ്‌), പ്രീതി, ഹരികൃഷ്‌ണന്‍. മരുമക്കള്‍ : ജെയിന്‍ തോമസ്‌ (ന്യൂസിലാന്‍ഡ്‌), അരുണ്‍കുമാര്‍ (ചങ്ങനാശ്ശേരി).

Advertisment