Advertisment

തൊടുപുഴ വേരുങ്കല്‍ വി.എസ്‌. തോമസ്‌ നിര്യാതനായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  തൊടുപുഴ മാതാ ഷോപ്പിംഗ്‌ ആര്‍ക്കേഡിലുള്ള ക്വാളിറ്റി പ്ലൈവുഡ്‌സ്‌ ഉടമ വേരുങ്കല്‍ വി.എസ്‌. തോമസ്‌ (തൊമ്മച്ചന്‍ -67) നിര്യാതനായി.

Advertisment

publive-image

സംസ്‌ക്കാര ശുശ്രൂഷകള്‍ 23.11.2019 (ശനി) ഉച്ചകഴിഞ്ഞ്‌ 2-ന്‌ തെനംകുന്ന്‌ ഹൈസ്‌കൂളിനു സമീപമുള്ള വസതിയില്‍ ആരംഭിച്ച്‌ തെനംകുന്ന്‌ സെന്റ്‌ മൈക്കിള്‍സ്‌ പള്ളിയില്‍.

ഭാര്യ : ഡോളി പൈക പാംബ്ലാനി കുടുംബാംഗം. മക്കള്‍: റ്റെഡിന്‍ (സൗദി), ഡോ. ടെസ്സ്‌ എം.ഡി.എസ്‌. ഭൗതിക ശരീരം വെള്ളിയാഴ്‌ച വൈകുന്നേരം 5-ന്‌ വസതിയില്‍ കൊണ്ടുവരും.

Advertisment