Advertisment

മുളപ്പുറം വള്ളാടിയിൽ മാത്യു നിര്യാതനായി

author-image
സാബു മാത്യു
New Update

മുളപ്പുറം:  വള്ളാടിയിൽ മാത്യു (മത്തച്ചൻ-74) നിര്യാതനായി.  സംസ്ക്കാരം നടത്തി. ഭാര്യ ഏലിക്കുട്ടി ആനിക്കുഴ ഏഴാനിക്കാട്ട് വലിയപുത്തെൻപുരയിൽ കുടുംബാംഗം.

publive-image

മക്കൾ : മിനി , ഷിനി, ഷിബു , ഷിനോൾ. മരുമക്കൾ : ഷീബ മ്ലാക്കുഴിയിൽ (കുടയത്തൂർ ), ജീമോൻ, തുരുത്തിക്കാട്ടു (കോതമംഗലം ), രാജു പുളിയൻകുന്നേൽ (പാറപ്പുഴ), ഷിൻജു, പാറേക്കുടിയിൽ (വടാട്ടുപാറ ).

Advertisment