Advertisment

തൊടുപുഴ പള്ളിയാമ്പിൽ വത്സല (70) നിര്യാതയായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  തൊടുപുഴയിലെ ആദ്യകാല വ്യാപാരി എസ് എൻ സ്റ്റോഴ്സ് ഉടമ തൊടുപുഴ പള്ളിയാമ്പിൽ (സിനിനിവാസ്) സദാശിവന്റെ ഭാര്യ വത്സല (70) നിര്യാതയായി. സംസ്ക്കാരം നടത്തി.

Advertisment

publive-image

മക്കൾ: പി എസ് സിനിമോൻ (എസ് എൻ മൊബൈൽസ് ഉടമ ,എസ് എൻ ഡി പി തൊടുപുഴ യൂണിയൻ മുൻ സെക്രട്ടറി ), സിമിമോൾ.

മരുമക്കൾ: ഷീബ സിനിമോൻ പാഴേപറമ്പിൽ പടി.കോടിക്കുളം (എച്ച് .ഡി എഫ് സി ,ബാങ്ക് ,മുവാറ്റുപുഴ), ദിനേശ് തൊഴുത്തേൽ വീട് (എറണാകുളം).

Advertisment