Advertisment

വാഴക്കാല അയ്യംകോലില്‍ വര്‍ക്കി ഔസേപ്പ്‌ 101 -)൦ വയസില്‍ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

പടിഞ്ഞാറേ കോടിക്കുളം:  വാഴക്കാല അയ്യംകോലില്‍ (വട്ടക്കാട്ട്‌) വര്‍ക്കി ഔസേപ്പ്‌ (101) നിര്യാതനായി. സംസ്‌ക്കാരം 15.9.2019 (ഞായര്‍) ഉച്ചകഴിഞ്ഞ്‌ 3-ന്‌ വാഴക്കാലാ സെന്റ്‌ മേരീസ്‌ പള്ളിയില്‍. ഭാര്യ പരേതയായ മറിയക്കുട്ടി ആരക്കുഴ മേമന കുടുംബാംഗം.

Advertisment

publive-image

മക്കള്‍ : ഫാ. ജോസഫ്‌ അയ്യംകോലില്‍ വി.സി., മാത്യു, പരേതനായ ജോണ്‍, ജോര്‍ജ്‌, പോള്‍, പൗളി, വിന്‍സന്റ്‌. മരുമക്കള്‍ : റോസി ചന്ദ്രത്തില്‍ (എടത്വ), ഫിലോമിന കൊമ്പനാതോട്ടത്തില്‍ (നാകപ്പുഴ), ജെസ്സി വയലില്‍ (ഇഞ്ചൂര്‍), സോണി കളപ്പുരയ്‌ക്കല്‍ (ആനച്ചാല്‍), ജോയി തൃക്കണശ്ശേരില്‍ (മുതലക്കോടം), മഞ്‌ജുഷ തോപ്പില്‍ (ചെപ്പുകുളം).

 

Advertisment