Advertisment

തൊടുപുഴ കൃഷ്‌ണവിലാസില്‍ വിജയലക്ഷ്‌മി അമ്മ നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  പ്രകാശ്‌ മോട്ടോഴ്‌സ്‌ ഉടമ കൃഷ്‌ണവിലാസ്‌ പരേതനായ കൃഷ്‌ണന്‍ നായരുടെ ഭാര്യ വിജയലക്ഷ്‌മി അമ്മ (87) നിര്യാതയായി. സംസ്‌കാരം ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3-ന്‌ ആനക്കൂട്‌ ജംഗ്‌ഷനിലുള്ള തറവാട്ടു വീട്ടുവളപ്പില്‍.

Advertisment

publive-image

മക്കള്‍ : ബാലചന്ദ്രന്‍ (പ്രകാശ്‌ ഫാര്‍മസി, പ്രകാശ്‌ ഫ്യുവല്‍സ്‌), വിജയകൃഷ്‌ണന്‍, രാജഗോപാല്‍ (പ്രകാശ്‌ മോട്ടോഴ്‌സ്‌), മായ (ബി.എസ്‌.എന്‍.എല്‍, മൂവാറ്റുപുഴ).

മരുമക്കള്‍ : ശ്രീജ കാലനാല്‍ (മൂവാറ്റുപുഴ), രാജേശ്വരി നിരവത്ത്‌ (വളയംചിറങ്ങര), അഡ്വ. സുധ കാവുകാട്ട്‌ (തൊടുപുഴ), കെ.എസ്‌. അശോക്‌ (റിട്ട. പി.ഡബ്ല്യു.ഡി. സൂപ്രണ്ടിംഗ്‌ എഞ്ചിനീയര്‍, ഹില്‍ പാലസ്‌, മൂവാറ്റുപുഴ).

Advertisment