Advertisment

റിട്ട. വില്ലേജ്‌ ഓഫീസര്‍ വാഴയില്‍ വി.കെ. നാരായണപിള്ള നിര്യാതനായി

author-image
സാബു മാത്യു
New Update

തൊടുപുഴ: റിട്ട. വില്ലേജ്‌ ഓഫീസര്‍ വാഴയില്‍ വി.കെ. നാരായണപിള്ള (84) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ എസ്‌. സരോജിനി കീരികോട്‌ ആറ്റുപുറത്ത്‌ കുടുംബാംഗം.

publive-image

മക്കള്‍: അനില്‍കുമാര്‍ (അസി. മാനേജര്‍, കെ.എസ്‌.എഫ്‌.ഇ., തൊടുപുഴ മെയിന്‍), ഷീന (ഗവ. യു പി സ്‌കൂള്‍, ഇലഞ്ഞിപ്ര). മരുമക്കള്‍: സി.കെ. സന്തോഷ്‌ (എല്‍.ഐ.സി. മണ്ണാര്‍ക്കാട്‌), സിനി എസ്‌ നായര്‍.

Advertisment