Advertisment

വണ്ണപ്പുറം വടയാറ്റുകുന്നേല്‍ വി.റ്റി. ജോസഫ് നിര്യാതനായി

author-image
സാബു മാത്യു
New Update

വണ്ണപ്പുറം: വടയാറ്റുകുന്നേല്‍ വി.റ്റി. ജോസഫ് (ഔതച്ചേട്ടന്‍-85) നിര്യാതനായി. സംസ്‌ക്കാരം ഇന്ന്

3 ന് കാളിയാര്‍ സെന്റ് റീത്താസ് ഫൊറോന പള്ളിയില്‍.

Advertisment

publive-image

ഭാര്യ പരേതയായ മേരി വെള്ളിക്കുളം ചെമ്മരപ്പിള്ളില്‍ കുടുബാംഗം. മക്കള്‍: ഉമ്മച്ചന്‍, വത്സമ്മ, റോയി.

മരുമക്കള്‍: ചിന്നക്കുട്ടി മോളേല്‍(വണ്ണപ്പുറം), ജോസ് തെങ്ങുംപിള്ളില്‍(വണ്ണപ്പുറം), ശോഭ മുപ്രപറമ്പില്‍(വരാപ്പുഴ)

സിജു വെണ്‍മറ്റം ഏജന്റ് - 9446485180

Advertisment