Advertisment

പെരുമ്പള്ളി നരസിംഹസ്വാമിക്ക് ഭക്തരുടെ ലക്ഷദീപാർച്ചന. ദീപപ്രഭയിലാറാടി ക്ഷേത്രാങ്കണം !

New Update

മുളന്തുരുത്തി:  പെരുമ്പള്ളി നരസിംഹസ്വാമി ക്ഷേത്രാങ്കണത്തിൽ ലക്ഷം ദീപം തെളിയിച്ചു ഭക്തർ. കഴിഞ്ഞ പതിനാറു വർഷമായി തുടരുന്ന ഭക്തിനിർഭരമായ ഈ ചടങ്ങിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.

Advertisment

publive-image

ക്ഷേത്രത്തിനകത്തും പുറത്തും സമീപത്തുമുള്ള ശിവക്ഷേത്രത്തിന് ചുറ്റും ദീപം തെളിയിച്ചതിനു പുറമെ ക്ഷേത്ര മൈതാനത്തും കാണിയ്ക്ക വഞ്ചി വരെയും ദീപം തെളിയിച്ചു.

publive-image

ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടന്ന ലക്ഷദീപാർച്ചനയിൽ ആബാലവൃദ്ധ ജനങ്ങളും ദീപം തെളിയിക്കാനെത്തിയിരുന്നു.

Advertisment