Advertisment

തൊടുപുഴ പുളിമൂട്ടില്‍ സില്‍ക്‌സ്‌ ഗ്രാന്റ്‌ വെഡ്ഡിംഗ്‌ ഫെസ്റ്റിവല്‍ വിജയികള്‍ക്ക്‌ ബുള്ളറ്റ്‌ ബൈക്കുകള്‍ സമ്മാനിച്ചു

author-image
സാബു മാത്യു
New Update

തൊടുപുഴ:  പുളിമൂട്ടില്‍ സില്‍ക്‌സ്‌ ഏര്‍പ്പെടുത്തിയ ഗ്രാന്റ്‌ വെഡ്ഡിംഗ്‌ ഫെസ്റ്റിവലിന്റെ വിജയികള്‍ക്ക്‌ തൊടുപുഴ ഷോറൂമില്‍ നടന്ന ചടങ്ങില്‍ ബുള്ളറ്റ്‌ ബൈക്കുകള്‍ സമ്മാനിച്ചു.

Advertisment

publive-image

കൂവള്ളൂര്‍ പുള്ളോലില്‍ പി.പി.നാസര്‍, പടി.കോടിക്കുളം മാടപ്പിള്ളില്‍ എന്‍. സുരാജ്‌, മറയൂര്‍ എം.ആര്‍.സ്റ്റീല്‍സിലെ മണികണ്‌ഠന്‍ എന്നിവരാണ്‌ വിജയികള്‍. മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ റ്റി.സി. രാജു തരണിയില്‍ സമ്മാനദാനം നിര്‍വഹിച്ചു.

publive-image

മാനേജിംഗ്‌ ഡയറക്‌ടര്‍ ഔസേഫ്‌ ജോണ്‍ പുളിമൂട്ടില്‍, പാര്‍ട്‌ണര്‍മാരായ റോയി ജോണ്‍ പുളിമൂട്ടില്‍, റോജര്‍ ജോണ്‍ പുളിമൂട്ടില്‍, ജോബിന്‍ റോയി, ഷോണ്‍ റോയി, ജനറല്‍ മാനേജര്‍ ജെയിംസ്‌ പി പോള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

publive-image

publive-image

 

Advertisment