Advertisment

പുറപ്പുഴ കൊല്ലപ്പള്ളിപ്പാറ കുട്ടപ്പൻ നിര്യാതനായി

author-image
സാബു മാത്യു
New Update

പുറപ്പുഴ:  കൊല്ലപ്പള്ളിപ്പാറ കുട്ടപ്പൻ (മാനുക്കുട്ടൻ -76 ) നിര്യാതനായി.  സംസ്ക്കാരം ഇന്ന് (20 /05 /2019 തിങ്കൾ ) രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. ഭാര്യ ഭവാനി കരിംകുന്നം ചക്കുളളും മലയിൽ കുടുംബാംഗം.  മക്കൾ :രവി ,അജിത ,ബിജു ,പരേതനായ സന്തോഷ്. മരുമക്കൾ: ലീല, പരേതനായ ശശി, ആശാ.

publive-image

റിട്ട. എസ്.ഐ . ടി കെ .സുകുവിന്റെ മാതൃ സഹോദരനാണ്.

Advertisment