Advertisment

പുത്തന്‍കുളം കുടുംബയോഗം വാര്‍ഷിക പൊതുയോഗം നടന്നു

author-image
സാബു മാത്യു
New Update

വണ്ടമറ്റം:  പുത്തന്‍കുളം കുടുംബയോഗം വാര്‍ഷിക പൊതുയോഗം വണ്ടമറ്റം സെന്റ്‌ ജോര്‍ജ്‌ പാരീഷ്‌ ഹാളില്‍ നടന്നു. വണ്ടമറ്റം സെന്റ്‌ ജോര്‍ജ്‌ ഫൊറോനപള്ളി വികാരി ഫാ. ജോര്‍ജ്‌ മുണ്ടയ്‌ക്കല്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ്‌ ജോയി ലൂക്കോസ്‌ അധ്യക്ഷത വഹിച്ചു.

Advertisment

റവ.ഡോ. ആന്റണി പുത്തന്‍കുളം, പി.ജെ. ലൂക്കോസ്‌, ഡോ. പി.എല്‍.ജോസ്‌, പി.എല്‍. ലൂക്കോസ്‌, ജയ്‌സണ്‍ ലൂക്കോസ്‌, ഡാര്‍ലി ജോഷി, അഡ്വ. പി.എല്‍. ജോണ്‍സണ്‍, റോയി ലൂക്ക്‌, ഫാ. മാത്യു പുത്തന്‍കുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.

publive-image

80 വയസ്സ്‌ പൂര്‍ത്തിയായ അംഗങ്ങളെയും പ്രത്യേക നേട്ടങ്ങള്‍ കരസ്ഥമാക്കിയവരെയും ആദരിച്ചു.

ഭാരവാഹികളായി റോയി ലൂക്ക്‌ (പ്രസിഡന്റ്‌), പി.എം. ബേബി, മരിയ രഞ്‌ജിത്‌ (വൈസ്‌ പ്രസിഡന്റുമാര്‍), ജോഷി ലൂക്കോസ്‌, (സെക്രട്ടറി), ബെന്‍സണ്‍ ലൂക്കോസ്‌ (ജോയിന്റ്‌ സെക്രട്ടറി), അഡ്വ. പി.എല്‍. ജോണ്‍സണ്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment