Advertisment

ആർ ടി ഐ കേരള ഫെഡറേഷൻ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവരവകാശം ജനാധിപത്യ ജീവിതത്തിൽ എന്ന വിഷയത്തിൽ സെമിനാർ നടത്തി

author-image
സാബു മാത്യു
New Update

തൊടുപുഴ:  ആർ ടി ഐ കേരള ഫെഡറേഷൻ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവരവകാശം ജനാധിപത്യ ജീവിതത്തിൽ എന്ന വിഷയത്തിൽ തൊടുപുഴ അൽ അസ്ഹർ ലോ കോളേജ് ഓഡിറ്റോറിയത്തിൽ സെമിനാർ നടത്തി.

Advertisment

publive-image

ഡോ.ജോയി കണ്ടത്തിൻ കര അദ്ധ്യക്ഷത വഹിച്ചു. ഇടുക്കിജില്ല ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ദിനേശ് എം പിള്ള ഉത്ഘാനം ചെയ്തു. ആർടി ഐ കേരള സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡി ബിബിനു മുഖ്യ പ്രഭാഷണം നടത്തി.

യോഗത്തിൽ അൽ അസ്ഹർ കോളേജ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ എം മൂസ, ലോകോളേജ് പ്രിൻസിപ്പൽ എം മുഹമ്മദ്, ബോസ് ജോസഫ് , ജോർജ് ജോസഫ് നെടുംങ്കല്ലേൽ , സജ് മുത്തേരീൽ എന്നിവർ പ്രസംഗിച്ചു.

Advertisment