Advertisment

തൊടുപുഴയിൽ സൗജന്യ നീന്തല്‍ പരിശീലനം സ്‌പ്ലാഷ്‌ 2019- 2020 വണ്ടമറ്റം അക്വാറ്റിക്‌ സെന്ററില്‍ ആരംഭിച്ചു

author-image
സാബു മാത്യു
New Update

തൊടുപുഴ:  സംസ്ഥാന കായിക യവജന കാര്യാലയം നടത്തുന്ന സൗജന്യ നീന്തല്‍ പരിശീലനം സ്‌പ്ലാഷ്‌ 2019- 2020 പദ്ധതിയുടെ പുതിയ ബാച്ച്‌ വണ്ടമറ്റം അക്വാറ്റിക്‌ സെന്ററില്‍ ആരംഭിച്ചു.

Advertisment

publive-image

ജില്ലാ അക്വാറ്റിക്‌ അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന നീന്തല്‍ പരിശീലനം കോടിക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷേര്‍ളി ആന്റണി ഉത്‌ഘാടനം ചെയ്‌തു.

വാര്‍ഡ്‌ മെമ്പര്‍ ജയ്‌സമ്മ പോള്‍സണ്‍, എം.എസ്‌.പവനന്‍, നെടുമറ്റം യു പി സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്സ്‌ റ്റി.ബി. മോളി, ലൈബ്രറി പ്രസിഡന്റ്‌ പോള്‍സണ്‍ മാത്യു, സ്‌പ്ലാഷ്‌ കോര്‍ഡിനേറ്റര്‍ ബാബുരാജ്‌, അക്വാറ്റിക്‌ അസോസിയേഷന്‍ സെക്രട്ടറി ബേബി വര്‍ഗീസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment