Advertisment

തൊടുപുഴയില്‍ കാറ്റിലും മഴയിലും വാഴത്തോട്ടം നശിച്ചു

author-image
സാബു മാത്യു
Updated On
New Update

ഇടുക്കി:  കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും വാഴത്തോട്ടം നശിച്ചു.  തൊടുപുഴ മുതലിയാർമഠം ഭാഗത്തു പടിഞ്ഞാറെയിൽ സുമേഷ് ജോസഫ് സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്ത വാഴത്തോട്ടമാണ് നശിച്ചത്.  കുലച്ച നൂറിലേറെ ഏത്തവാഴകൾ ഒടിഞ്ഞു വീണു.

publive-image

കൃഷി വകുപ്പ് അധികൃതർ അടുത്ത ദിവസം എത്തി നഷ്ടം കണക്കാക്കുമെന്ന് അറിയിച്ചിട്ടുള്ളതായി സുമേഷ് പറഞ്ഞു.

Advertisment