Advertisment

തൊടുപുഴ ഡിവൈന്‍ മേഴ്‌സി ഷ്‌റൈന്‍ ഓഫ്‌ ഹോളി മേരിയുടെ 13-ാം വാര്‍ഷികം

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  തൊടുപുഴ ഡിവൈന്‍ മേഴ്‌സി ഷ്‌റൈന്‍ ഓഫ്‌ ഹോളി മേരിയുടെ 13-ാം വാര്‍ഷികവും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളും ആഘോഷിച്ചു.

publive-image

തിരുനാള്‍ദിനമായ വ്യാഴാഴ്‌ച കോതമംഗലം ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തില്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കി. റെക്‌ടര്‍ ഫാ. സോട്ടര്‍ പെരിങ്ങാരപ്പിള്ളില്‍, വൈസ്‌ റെക്‌ടര്‍ ഫാ. ഇമ്മാനുവല്‍ മുണ്ടയ്‌ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment