Advertisment

തൊടുപുഴ ഗവ. വി.എച്ച്‌.എസ്‌.ഇ.യിലെ റിഫാന മുബാറക്‌ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടി

author-image
സാബു മാത്യു
New Update

തൊടുപുഴ:  വി.എച്ച്‌.എസ്‌.ഇ പരീക്ഷയില്‍ തൊടുപുഴ ഗവ. വി.എച്ച്‌.എസ്‌.ഇ.യിലെ റിഫാന മുബാറക്‌ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടി. വെങ്ങല്ലൂര്‍ വടക്കേടത്തില്‍ മുബാറക്‌ - നസീമ ദമ്പതികളുടെ മകളാണ്‌.

publive-image

തൊടുപുഴ ഗവ. വി.എച്ച്‌.എസ്‌.ഇ.യുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു വിദ്യാര്‍ത്ഥിനി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടുന്നത്‌.

Advertisment