Advertisment

ഇടമലക്കുടി ഗ്രാമപഞ്ചായത്തിൽ അലമാര നല്‍കല്‍ പദ്ധതി ഉദ്‌ഘാടനം ചെയ്തു

author-image
സാബു മാത്യു
New Update

തൊടുപുഴ: ഇടമലക്കുടി ഗ്രാമപഞ്ചായത്ത്‌ 2019-20 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ കുടുംബങ്ങളില്‍ അലമാര നല്‍കല്‍ പദ്ധതിയുടെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗോവിന്ദ്‌ രാജ്‌ നിര്‍വഹിച്ചു.

publive-image

സെക്രട്ടറി ബേബി വര്‍ഗീസ്‌, ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisment