Advertisment

നെടിയശാല വാഴപ്പിള്ളിയിൽ കക്കൂസ് മാലിന്യങ്ങൾ തള്ളി

author-image
സാബു മാത്യു
New Update

തൊടുപുഴ:  നെടിയശാല - കൂത്താട്ടുകുളം റോഡിൽ വാഴപ്പിള്ളിയ്ക്കു സമീപം കക്കൂസ് മാലിന്യങ്ങൾ തള്ളിയ നിലയിൽ കാണപ്പെട്ടു.  തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.

publive-image

കൊറോണ ഭീതി നിലനിൽക്കുമ്പോൾ റോഡും പരിസരവും മലിനമാക്കിയവരെ കണ്ടെത്തി ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിനു മുൻപും ഇവിടെ മാലിന്യങ്ങൾ തള്ളിയ സംഭങ്ങൾ ഉണ്ടായിട്ടുണ്ട്.

Advertisment