Advertisment

തൊടുപുഴ തലയനാട്‌ ഇരുപൂളുംകാട്ടില്‍ ബെന്നി നിര്യാതനായി

author-image
സാബു മാത്യു
New Update

publive-image

തൊടുപുഴ:  തലയനാട്‌ ഇരുപൂളുംകാട്ടില്‍ ബെന്നി (52) നിര്യാതനായി. സംസ്‌ക്കാരം ചൊവ്വ (14/05/2019) രാവിലെ 9-ന്‌ തലയനാട്‌ ലൂര്‍ദ്ദ്‌ മാതാ പള്ളിയില്‍. ഭാര്യ മിനി കാസര്‍ഗോഡ്‌ മാലക്കല്ല്‌ തള്ളത്ത്‌കുന്നേല്‍ കുടുംബാംഗം. മക്കള്‍: അബിന്‍, അലീന (ഖത്തര്‍).

Advertisment