Advertisment

തൊടുപുഴ കോലാനി കുളങ്ങരയില്‍ കാര്‍ത്ത്യായനി നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  കോലാനി കുളങ്ങരയില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ കാര്‍ത്ത്യായനി (92) നിര്യാതയായി. സംസ്‌കാരം 24-9 -2019 ചൊവ്വാഴ്ച്ച രാവിലെ 11:30 ന് തൊടുപുഴ മുണ്ടേക്കല്ല് ശാന്തിതീരത്ത്.

publive-image

മക്കള്‍: വിജയന്‍, രമ,സീത, ഷാജി, സന്തോഷ്,ബാബു, മായ.

മരുമക്കള്‍: ഓമന ,സ്മിത, സജു വിശ്വനാഥ് ആലപ്പാട്ട് കോലാനി. പരേതരായ രമേശ്, രാജു.

Advertisment