Advertisment

ഉടുമ്പന്നൂര്‍ അമയപ്ര കല്ലാര്‍വേലില്‍ ഐസക്‌ കോര നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

publive-image

ഉടുമ്പന്നൂര്‍:  അമയപ്ര കല്ലാര്‍വേലില്‍ ഐസക്‌ കോര (ഇട്ടന്‍-57) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ സാലി മാറാടി വെള്ളിലാംകുഴിയില്‍ കുടുംബാംഗം. മക്കള്‍: അനു, അജി.

Advertisment