Advertisment

ഉരിയരിക്കുന്ന് സെന്റ് ജോസഫ് കുരിശടിയുടെ വെഞ്ചിരിപ്പ് കർമ്മം നടന്നു

author-image
സാബു മാത്യു
Updated On
New Update

ഇടുക്കി:  ഉരിയരിക്കുന്ന് സെന്റ് ജോസഫ് കുരിശടിയുടെ വെഞ്ചിരിപ്പ് കർമ്മം നാകപ്പുഴ സെന്റ് മേരീസ് പള്ളി മുൻ വികാരി ഫാ.മാത്യു അത്തിക്കൽ നിർവ്വഹിച്ചു.

publive-image

വികാരി ഫാ.ജെയിംസ് വരാരപ്പിള്ളി, സഹവികാരി, ഫാ.ആൻറണി കാളാം പറമ്പിൽ, എഴല്ലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ.ജോസഫ് നെല്ലിക്കുന്നേൽ, ഫാ ആന്റണി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Advertisment