Advertisment

വാഴയുടെ തടയില്‍ നിന്നും വാഴക്കുലയുണ്ടായത് കൗതുകമായി

author-image
സാബു മാത്യു
New Update

publive-image

തൊടുപുഴ:  വാഴയുടെ തടയില്‍ നിന്നും വാഴ കുലച്ചത്‌ കൗതുകമായി. മുതലക്കോടം തോട്ടുപുറത്ത്‌ ജയ്‌മോള്‍ ബാബുവിന്റെ പുരയിടത്തിലാണ്‌ തടയില്‍ നിന്നും വാഴ കുലച്ചത്‌.

Advertisment