Advertisment

കെ.എസ്.യു കാസറഗോഡ് ജില്ല കമ്മിറ്റി കാഞ്ഞങ്ങാട് ടൗണിൽ ഹാൻഡ് സാനിറ്റൈസർ വിതരണം ചെയ്തു

New Update

കാസറഗോഡ്:   കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കെ.എസ്.യു കാസറഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിവച്ച ക്ലീൻ ഹാൻഡ് വാഷ് ചലഞ്ച് ഏറ്റെടുത്ത് കാഞ്ഞങ്ങാട് ടൗണിൽ ഹാൻഡ് സാനിറ്റൈസർ വിതരണം ചെയ്തു.

publive-image

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡണ്ട് നിഖിൽ ചിറക്കൽ, ജില്ല സെക്രട്ടറി ഹർഷിക് ഭട്ട്,ജില്ല കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത്‌ കോടോത്ത്, റാഷിദ്‌ പള്ളിമാൻ എന്നിവർ നേതൃത്വം നൽകി.

Advertisment