Advertisment

പെരുന്നാള്‍ ദിനത്തില്‍ മരത്തൈ നട്ട് എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ പരിസ്ഥിതി ദിനം ആചരിച്ചു

New Update

ആലൂര്‍:  നാളേക്കൊരു തണൽ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് മരത്തൈ നട്ട്പരിസ്ഥിതി വാരാചാരംആചരിച്ചു. മുളിയാര്‍ സെക്ടര്‍ തല ഉല്‍ഘാടനം മുള്ളേരിയ ഡിവിഷന്‍ കലശാല കോര്‍ഡിനേറ്റര്‍ ഇസ്മായില്‍ ആലൂര്‍ മരത്തൈ നട്ട്മുളിയാര്‍ സെക്ടര്‍ തല ഉല്‍ഘാടനം നടത്തി.

publive-image

സെക്ടര്‍ ഫിനാന്‍സ് സെക്രട്ടറി റൗഫ്,യൂണിറ്റ് നേതക്കളായ അഫ്രീദ് കടവില്‍,ഫാറൂഖ് എ.ആര്‍,അബ്ദുല്ല മൂല,നവാസ്,അഫ്സല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Advertisment