Advertisment

എസിസി ക്രിക്കറ്റ് പ്രിമീയർ ലീഗ് സീസൺ 2 റോയൽ ബഹായി കുബോ ചാമ്പ്യന്മാര്‍

New Update

ആലൂർ:  ആലൂർ കൾച്ചറൽ ക്ലമ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിക്കറ്റ് പ്രിമിയർ ലീഗ് സീസൺ 2 റോയൽ ബഹായി കുബോ ചാമ്പ്യന്മാരായി. ആവേശകരമായ മത്സരത്തിൽ 8 ടീമുകൾ പങ്കെടുത്തു. ഫൈനലിൽ അബുദാബി റോഷിനേ പരാജയപെടുത്തിയാണ് റോയൽ ബഹായി കുബോ ചാമ്പ്യൻമ്മാരായത്.

Advertisment

publive-image

4 ഓവറിൽ നടന്ന ഫൈനൽ മത്സരത്തിൽ റോയൽ ബഹായി കുബോ 2 വിക്കറ്റ് നഷ്ടത്തിൽ 44 റൺസ് എടുക്കുകയും, മറുപടി ബാറ്റിംഗിന് ഇറങ്ങിയ അബുദാബി റോഷിൽ 4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 30 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

publive-image

കളിയിലെ താരമായി ജുനൈദിനേയും, മികച്ച ക്യാപ്റ്റനായി, ലത്തീഫ്നേയും, മികച്ച ബൗളറായി സാലിയേയും തെരഞ്ഞടുത്തു.

publive-image

Advertisment