Advertisment

ആലൂർ എം ജി എൽ എ സി സ്കൂള്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ആലൂര്‍:  ആലൂർ എം ജി എൽ എസി സ്കൂള്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രധാന അധ്യാപിക നോബി ടീച്ചർ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് അബൂബക്കർ സാഹിബ്, മിസ്രിയ്യ ടീച്ചര്‍ ക്ലബ്ബ് പ്രവര്‍ത്തകരും, നാട്ടുകാരും സംബന്ധിച്ചു. സ്കൂള്‍ കുട്ടികള്‍ക്കായി വിവിധ കായിക പര്യപാടികൾ സംഘടിപ്പിച്ചു.

publive-image

Advertisment