Advertisment

ബി. അഷറഫിന് പുഞ്ചിരി ക്ലബ്ബിന്റെ ആദരം

author-image
അബ്ദുള്ള ആളൂര്‍
Updated On
New Update

ബോവിക്കാനം:  ആരോഗ്യ,സാമൂഹിക,സാംസ്ക്കാരികരംഗത്ത് മികച്ച സേവനം നടത്തുന്ന ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷറഫിനെ പുഞ്ചിരി ക്ലബ് ആദരിച്ചു. എൻ എ. നെല്ലിക്കുന്ന് എംഎൽ.എ ഉപഹാരംനൽകി. പുഞ്ചിരിക്ലബ്ബ് പ്രസിഡന്റ് ബി.സി.കുമാരൻ അദ്ധ്യക്ഷം വഹിച്ചു.

publive-image

എം.ചന്ദ്രപ്രകാശ്, കൂക്കൾ ബാലകൃഷ്ണൻ, എം മാധവൻ, എസ്.എം.മുഹമ്മദ് കുഞ്ഞി, ജയകൃഷ്ണൻ, കെ.ബി.മുഹമ്മദ്കുത്തി, മസൂദ്ബോവിക്കാനം, അബ്ബാസ് മുതലപ്പാറ , ശരീഫ്കൊടവഞ്ചി, ഹസൈൻ നവാസ്, ജമീല അഹമ്മദ്, നിസാർ ബി.കെ, കൃഷ്ണ പ്രസാദ് എന്നിവർ പ്രസംഗിച്ചു.

Advertisment