Advertisment

ബോവിക്കാനം റെയ്ഞ്ച് സംഗമവും ഖാസിം ഉസ്താദ്, മഹ് മൂദ് ദാരീമി അനുസ്മരണവും മുള്ളേരിയ മദ്രസയിൽ നടന്നു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ബോവിക്കാനം:  ബോവിക്കാനം റെയ്ഞ്ച് സംഗമവും ഖാസിം ഉസ്താദ് , മഹ്മൂദ് ദാരിമി അനുസ്മരണവും മുള്ളേരിയ നുറുൽ ഹുദാ മദ്രസയിൽ നടത്തുകയുണ്ടായി. റെയ്ഞ്ച് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഹനീഫി മുനിയൂർ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം ശിഹാബുദ്ധീൻ ഫൈസി മുള്ളേരിയ്യ ഉൽഘാടനം ചെയ്തു. അൻശീദ് അശ്ശാഫി അനുസ്മരണ പ്രഭാഷണം നടത്തി.

Advertisment

publive-image

മുദരിബ് ഇബ്രാഹിം മുസ്ലിയാർ തളിപ്പറമ്പ് വാനയുടെ വീണ്ടെടുപ്പ് എന്ന വിഷയത്തിൽ ജനറൽ ടോക്ക് അവതരിപ്പിച്ചു. മേനജ്മെന്റ് പ്രസിഡണ്ട് അബൂബക്കർ മുലടുക്കം ആശംസ പ്രസംഗം നടത്തി.

റശീദ് ഫൈസി റെയ്ഞ്ച് ട്രഷറർ മുഹമ്മദ് കുഞ്ഞി ആലൂർ, മനേജ്മെൻറ് സെക്രട്ടറി അബ്ബാസ് കൊളച്ചപ്പ്, ട്രഷറർ എം എസ് ശുക്കൂർ, പരീക്ഷ ബോഡ് ചെയർമൻ സലാം നഹീമി ,യുസുഫ് സഅദി മൂലടക്കം ,ഹനീഫ് സഅദി മല്ലം ,സിദ്ധിഖ് ഫൈസി ബജം ,ഇഹ്സാൻ അസ്ഹരി മുള്ളേരിയ്യ, ഹമീദ് ഹൈമ മുള്ളേരിയ, മുത്തലിബ് മുള്ളേരിയ, ബശീർ ഫൈസി ബെള്ളിപ്പാടി,അഹ്മദ് ഉസ്താദ് തുടങ്ങിയവർ സംബന്ധിച്ചു. യൂനുസ് ഹസനി മുതലപ്പാറ സ്വാഗതവും നന്ദിയുo പറഞ്ഞു.

Advertisment