Advertisment

ബോവിക്കാനത്ത് മത പഠന ക്ലാസും ദുആ മജ്‌ലിസും

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ബോവിക്കാനം: മളിക്കാൽ മുതലപ്പാറ അൻസാറുൽ ഇസ്ലാം ജമാഅത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 3.8.2019ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മദ്റസ ഹാളിൽ വെച്ച് മത പഠനക്ലാസ്സും ആത്മിയ സദസ്സും സംഘടിപ്പികുന്നു.  പ്രസ്തുത യോഗത്തിൽ സമസ്‌ത കേരള ജംയ്യിയത്തുൽ മുഅല്ലിമീൻ കാസറഗോഡ് ജില്ലാ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ മാസ്ത്തി കുഡ് ഉൽഘടനം ചെയ്യും.

publive-image

മത പഠനക്ലാസ്സിനും ദുആ മജ്‌ലിസിനും യൂനുസ് അൽഹസനി നേതൃത്വo നൽകും. പണ്ഡിതൻമാരും സയ്യിദന്മാരും സംബന്ധിക്കും.  എല്ലാ ദിനി സ്നേഹികളും കൃത്യ സമയത്ത് സംബന്ധിക്കണ മെന്ന്അഭ്യാ ർത്തികുന്നുനിങ്ങൾ വരിക നമുക്ക് വിജയയിപ്പിക്കാം.

Advertisment