Advertisment

പൗരത്വം നിയമ ഭേദഗതി മതേതര ഇന്ത്യയിൽ വിലപ്പോവില്ലെന്ന് സി അഹമ്മദ് മുസ്ലിയാർ

New Update

ചെർക്കള: പൗരത്വം നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ചെർക്കള റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻചെർക്കള പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. പൗരത്വം നിയമ ഭേദഗതി മതേതര ഇന്ത്യയിൽ വിലപ്പോവില്ലെന്ന് സമസ്ത കാസർകോട് ജില്ലാ മുശാവറ അംഗം സി അഹ്മദ് മുസ്‌ലിയാർ പറഞ്ഞു.

Advertisment

publive-image

പോസ്റ്റോഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

ഹംസ ഫൈസി ചെർക്കള അധ്യക്ഷനായി, കെ അബ്ദുള്ള കുഞ്ഞി ചെർക്കള,എ ആർ ധന്യവാദ്സുഹൈർ അസ്ഹരി പള്ളങ്കോട് , കബീർ ചെർക്കള, മുനീർ പി ചെർക്കള ഹമീദ് ഫൈസി പൊവ്വൽ,സിപി മൊയ്തുമൗലവി ലത്തീഫ് മൗലവി ചെർക്കള റഷീഖ് ഹുദവി പൊടിപ്പള്ളം മൊയ്തു മൗലവി ചെർക്കളലത്തീഫ് മൗലവി കൊല്ലംപാടി സംബന്ധിച്ചു.

Advertisment