Advertisment

സെന്റ് പയസ് ടെൻത് കെഎസ്‌യൂ കോളേജ് രാജപുരം യൂണിറ്റ് സമ്മേളനം നടത്തി

New Update

കാസർഗോഡ്:  സെന്റ് പയസ് ടെൻത് കോളേജ് രാജപുരം കെഎസ്‌യൂ യൂണിറ്റ് സമ്മേളനം 7-02-2020 ന് 12:30 മുതൽ കൃപേഷ്-ശരത്ത് ലാൽ നഗരിൽ ( കോളേജ് ഗ്രൗണ്ട്) വെച്ച് നടന്നു. യൂണിറ്റ് സെക്രട്ടറി ആദർശിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി റംഷാദ് ഉൽഘടനം ചെയ്തു.

Advertisment

publive-image

ജില്ല സെക്രട്ടറി ഹർഷിക്ക് ഭട്ട്, ജില്ല കമ്മിറ്റി അംഗം ശ്രീജിത്ത്‌ കോടോത്ത് മുൻ ജില്ല കമ്മിറ്റി പ്രസിഡന്റ്‌ പ്രദീപ്‌ കുമാർ തുടങ്ങിയവർ സംസാരിച്ചു.

പുതിയ യൂണിറ്റ് കമ്മിറ്റ ഭാരവാഹികൾ

പ്രസിഡന്റ്‌ - വൈഷ്ണവ്

ജനറൽ സെക്രട്ടറി - വിഷ്ണു.

ട്രഷറർ - വിഷ്ണു കാനത്തൂർ

വൈസ് പ്രസിഡന്റ്‌ - മിഥുൽ, ദേവിക.

ജോയിന്റ് സെക്രട്ടറി-അർജുൻ, അഞ്ജന.

ജനറൽ സെക്രട്ടറി- വിഷ്ണു സമ്മേളത്തിന് നന്ദി പറഞ്ഞു.

Advertisment