Advertisment

കെ എസ്‌ യു കാസറഗോഡ് ജില്ല കമ്മിറ്റി നടത്തുന്ന കലാദീപം ഓൺലൈൻ കലോത്സവം ആരംഭിച്ചു

New Update

കാസറഗോഡ്:  ഏപ്രിൽ 11, 12, 13 തീയതികളിലായി കെ എസ്‌ യു കാസറഗോഡ് ജില്ലാ കമ്മിറ്റി നടത്തുന്ന കലാദീപം ഓൺലൈൻ കലോത്സവത്തിന് തുടക്കം കുറിച്ചു.

Advertisment

publive-image

കാസറഗോഡിന്റെ ജനകീയ എം പി രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം നിർവഹിച്ചു. 3 ദിവസം നീണ്ടുനിൽക്കുന്ന ഓൺലൈൻ കലോത്സവം ഏപ്രിൽ 13 ന് അവസാനിക്കും.

1000ത്തോളം കലാകാരൻമാർ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

Advertisment