Advertisment

പുഞ്ചിരി സാഹിത്യ പുരസ്ക്കാരം എം ചന്ദ്ര പ്രകാശിന് നൽകി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ബോവിക്കാനം:  പുഞ്ചിരി മുളിയാറിന്റെ സിൽബർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നൽകുന്ന പ്രഥമ സഹിത്യ ആവാർഡ് പ്ലാവിലെ സ്വപ്നം കാണുന്ന ഫാത്തുമ്മ എന്ന പുസ്തകത്തിന് കാസറഗോഡ് എം.എൽ.എ. എൻ.എ നെല്ലിക്കുന്ന്, എം.ചന്ദ്രപ്രകാശിന് നൽകി.

Advertisment

publive-image

ബോവിക്കാനം ടൗണിൽ സംഘടിപ്പിച്ച സിൽബർ ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ ,അസ്വാദകരുടെ കണ്ണിനും ,കാതിനും വിരുന്നൊരുക്കി ഫോക്ക് കേരള 'നാട്ടക്' ഗ്രൂഫ് അവതരിപ്പിച്ച നാടൻ പാട്ടുകളും, ഫ്ലവേഴ്സ് ചാനലിലെ താരങ്ങളുടെ കോമഡി ഷോയും വലിയ ജന പങ്കാളിത്തത്തോടു കൂടി നടത്തി.

publive-image

പ്രസിഡന്റ്ബി.സി.കുമാരൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഹസൈൻ നവാസ് സ്വാഗതം ആശംസിച്ചു. പഞ്ചയത്ത് വൈസ് പ്രസിഡന്റ് ഗീതാ ഗോപാലൻ ,വിവിധ രാഷ്ട്രിയ പാർട്ടികളുടെ പ്രധിനിതികളായ എം.സി.പ്രഭാകരൻ ,എം .മാധവൻ ,എസ്.എം. മുഹമ്മദ് കുഞ്ഞി , ജയകൃഷ്ണൻ മാഷ്, എച്ച്.ആർ.പിഎം സംസ്ഥാന പ്രസിഡന്റ് കുക്കൾ ബാലകൃഷണൻ ,കവിയിത്രി കവേരി ആമയൂർ , വി.വി.പ്രഭാകരൻ ,കെ.ബി.മുഹദ് കുഞ്ഞി, B. അഷ്റഫ് , മസൂദ് ബോവിക്കാനം ,ബി.ക്കെ ശാഫി ,മൻസൂർ മല്ലത് ,പ്രസാദ്മാസ്റ്റർ, മാധവൻ നമ്പ്യാർ ,നാഫി , ആശിഫ് തുടങ്ങിയവർ സംസാരിച്ചു. ബി.ക്കെ നിസാർ നന്ദി പ്രകാശിപ്പിച്ചു.

Advertisment