Advertisment

ലോക്ക്‌ ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണ കിറ്റുകളുമായി മാസ്ക് മഞ്ഞംപറ

New Update

കാസറഗോഡ്:  ആദൂർ മഞ്ഞംപറ ലോക്ക്‌ ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് മാസ്ക് മഞ്ഞംപറ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.

Advertisment

publive-image

കൊറോണ വൈറസ് മൂലം ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്നവർക്കും, മഞ്ഞംപാറിയിലെ വാടക റൂമിൽ കഴിഞ്ഞുകൂടിയിരുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കും മാസ്ക മഞ്ഞംപാറ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.

publive-image

മാസ്ക് ഭാരവാഹികളായ ജാബി, മജീദ് ബി. കെ, ഹാഷിം, ശംസുദ്ധീൻ, ശിഹാബ്, സുഹൈൽ തങ്ങള്‍, റസ്സാഖ് സി എച്ച്, അബ്ദുല്ല അഡൂർ എന്നിവർ നേതൃത്വം നൽകി.

Advertisment