Advertisment

മുളിയാർ 'പുഞ്ചിരി' 25-)൦ വാർഷികം: കമ്പവലി, ബൈക്ക് സ്ലോറൈസ് മത്സരങ്ങൾ നടത്തി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ബോവിക്കാനം:  മുളിയാർ പുഞ്ചിരിയുടെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കമ്പവലി മത്സരത്തിൽ ഇ.എം.സ്. ഉദയഗിരി ചാമ്പ്യൻമാരായി.  ഫൈനലിൽ യുവധാര ബേപ്പിനെയാണ് പരാജയപ്പെടുത്തിയത്.

Advertisment

publive-image

വിജയികൾക്കുള്ള ക്യാഷ് അവാർഡും ,എ ജെ സ്പോർട്സ് ബോവിക്കാനം നൽകിയ ട്രോഫിയും ക്ലബ് രക്ഷാധികാരികളായ കെ.ബി. മുഹമ്മദ് കുഞ്ഞി , ബി. അഷ്റഫ് ,മസൂദ് ബോവിക്കാനം എന്നിവർ നൽകി.

publive-image

ബൈക്ക് സ്ലോറൈസിൽ റംഷാദ് കാർഗ്ഗിൽ ചാമ്പ്യനായി . ബി.സി.കുമാരൻ , ഹസൈൻ നവാസ് , ശാഫി BK ,സിദ്ധിക്ക് ബോവിക്കാനം , നിസാർ ബി.കെ. ,മാധവൻ നമ്പ്യാർ , നാഫി , ഹനീഫ , ഹമീദ് ,അഷ്റഫ് ,ആശിഫ് , കബീർ , ഉസ്മാൻ ,സിദ്ധിക്ക് ,റഷീദ് എന്നിവർ സംബന്ധിച്ചു.

publive-image

publive-image

Advertisment