Advertisment

കള്ളാർ ഓണശ്ശേരി ഫിലിപ്പ് അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

കാഞ്ഞങ്ങാട്:  കള്ളാർ ഓണശ്ശേരി ഫിലിപ്പ് അന്തരിച്ചു.  അവിഭക്ത പനത്തടി പഞ്ചായത്ത് മെമ്പ൪, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു മെമ്പ൪, കാഞ്ഞങ്ങാട് കാർഷിക വികസന ബാങ്ക് ഡയറക്ടർ, കള്ളാ൪ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്, ഡി സി സി മെമ്പർ തുടങ്ങിയ നിലകളിലും തിളങ്ങിയ ഇദ്ദേഹം സാമൂഹ്യ - സാംസ്കാരിക മേഖലയിലെ നിറസാന്നിദ്ധ്യവും ആയിരുന്നു.

Advertisment