Advertisment

കോവിഡ് 19: ഹാൻഡ് വാഷ് ചാലഞ്ചുമായി പെരിയാസ് പെരിയയും യൂത്ത് കോൺഗ്രസ്‌ പെരിയ ടൗൺ കമ്മിറ്റിയും

New Update

പെരിയ: കോവിഡ് 19 പ്രതിരോധത്തിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ക്ലീൻ ഹാൻഡ് വാഷ് ചലഞ്ച് പിന്തുണയുമായി പെരിയാസ് പെരിയയും യൂത്ത് കോൺഗ്രസ് പെരിയ ടൗൺ കമ്മിറ്റിയും.

Advertisment

publive-image

പെരിയ ടൗണിൽ ഇന്ന് രാവിലെ പെരിയാസ് പെരിയയുടെ പ്രസിഡണ്ട് പ്രശാന്ത് നമ്പ്യാരുടെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്‌ കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി രാകേഷ് പെരിയാ ഉദ്ഘാടനം നിർവഹിച്ചു.

പുല്ലൂർ - പെരിയ പഞ്ചായത്ത് മെമ്പർ ശശിധരൻ, അരുൺകുമാർ, കിരൺ, വിനോദ്, വൈഷ്ണവ്, രജിത്, അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.

പെരിയാസ് പെരിയയുടെയും യൂത്ത് കോൺഗ്രസ് ടൗൺ കമ്മിറ്റി പെരിയയുടെയും സംയുക്താഭിമുഖ്യത്തിലാണ് ഹാൻഡ് വാഷ് ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്.

Advertisment