Advertisment

കാസര്‍ഗോഡിന്റെ മാലാഖ പ്രിയാകുമാരിക്ക് പുഞ്ചിരി മുളിയാറിന്റെ ആദരവ്

author-image
അബ്ദുള്ള ആളൂര്‍
Updated On
New Update

ബോവിക്കാനം:  മഹാപ്രളയത്തിൽ അന്തിയുറങ്ങുന്ന കൂര പോലും നഷ്ടപ്പെട്ടവർക്ക് സ്വന്തം പുരയിടത്തിൽ നിന്ന് പത്ത് സെന്റ് സ്ഥലം പതിച്ച് നൽകിയ മുളിയാർ സി.എച്ച്.സി പാലിയറ്റോവ് നഴ്സ് പ്രിയാ കുമാരിയെ പുഞ്ചിരി മുളിയാർ അനുമോദിച്ചു.

publive-image

ഹസൈൻ നവാസ് സ്വാഗതവും , ബിസി കുമാരൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ , കെ.ബി.മുഹമ്മദ്കുഞ്ഞി, ബി.അശ്റഫ്, മസൂദ് ബോവിക്കാനം ,ശരീഫ് കൊടവഞ്ഞി, മൻസൂർ മല്ലത്ത് ,മാധവൻ നമ്പ്യാർ , ഹംസ ആലൂർ , അശ്റഫ് കരാകാട്, ഉസ്മാൻ ബോവിക്കാനം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. തന്നെ അനുമോദിക്കാൻ എത്തിയ മുഴുവനാളുകൾക്കും പ്രിയാകുമാരി നന്ദി രേഖപ്പെടുത്തി.

Advertisment