Advertisment

എസ് ജെ എം മഞ്ചേശ്വരം റൈഞ്ച് മദ്റസ കലോത്സവം ഡിസംബർ 15ന് ദുർഗ്ഗിപ്പളയിൽ

New Update

മഞ്ചേശ്വരം:  സുന്നി ജംഇയത്തുൽ മുഅല്ലിമീൻ മഞ്ചേശ്വരം റൈയിഞ്ച് കലോത്സവം ഡിസംബർ 15 ഞായർ രാവിലെ 9 മണിക്ക് ദുർഗ്ഗിപ്പള മർഹും സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറുഖ് അൽ ബുഖാരി നഗറിൽ നടക്കും.

Advertisment

publive-image

ഉസ്മാൻ ഹാജി മള്ഹർ പതാക ഉയർത്തും, 42 ഇനങ്ങളിലായി 4 വേദികളിലായി 400 പ്രതിഭകൾ മറ്റെരുക്കുന്ന കലോത്സവം നടക്കും.

വൈകുന്നേരം 5 മണിക്ക് സമാപന സംഗമം സയ്യിദ് അബ്ദുൽ റഹ്മാൻ ശഹീർ അൽ ബുഖാരിയുടെ അധ്യക്ഷതയിൽ എംസി ഖമറുദ്ധീൻ എം എൽ എ ഉദ്ഘാടനം ചെയ്യും, പ്രസ്ഥാനരംഗത്തെ പ്രമുഖർ സംബന്ധിക്കും.

Advertisment